കാമുകര്‍ അങ്ങിനെയാണ് 
ആകാശം മുട്ടോളമുയര്‍ന്നു പടര്‍ന്ന്
തായ്‌വേരുകളാഴത്തിലേക്കാഴ്ത്തി
സ്മൃതിയുടെ ഭൂപടത്തില്‍
ചുവന്ന മഷിപോലെ
പടര്‍ന്നു പരന്ന്
ഓര്‍മ്മകള്‍ തന്‍ ദൃശ്യാദൃശ്യതയില്‍ 
ചിലന്തിവലകളായ്  അതിരുകള്‍ മറച്ച്
തണലായ്, ഇരുളായ് 
വിരാചിക്കും അരയാലുകള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment