നേര്
നിന്നോടു ഞാന്‍ പറയാതെ
പറയാന്‍ മറന്നെന്നു നുണ പറഞ്ഞ വാക്കുകള്‍
പെറുക്കിയെടുത്തു നിനക്ക് സമ്മാനിച്ചാല്‍
നീയെനിക്കന്യയും ഞാന്‍ നിനക്കന്യനുമാകും...
ഉള്ളില്‍ തേങ്ങാതെ ചിരിക്കുന്ന നാം
ചിരിച്ചുകാട്ടാനഭ്യസിക്കേണ്ടി വരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment