കുറിയ്ക്കുന്നു ഞാനീ മഹാനവമിയില്‍
ഭൂതതാളിലെ ചുവന്നമഷിയാല്‍
ഉയിരായ് ജന്മം കൊണ്ട
ജ്വലിക്കുമെന്‍ മുറിവുകള്‍
എരിവുകളീ നാളില്‍
വരികളായ് തെളിയവേ
താരമായ്, പിന്നെ
മറവിയായ് തീരുമെന്നമ്മ
ഓര്‍മ്മകള്‍ മരവിതന്നാഴങ്ങള്‍
തേടുമീ നാളില്‍
കുറിയ്ക്കില്ല ഞാന്‍,നിന്‍ നാമവും
നീയാം മൌനവും....
ഭൂതതാളിലെ ചുവന്നമഷിയാല്‍
ഉയിരായ് ജന്മം കൊണ്ട
ജ്വലിക്കുമെന്‍ മുറിവുകള്‍
എരിവുകളീ നാളില്‍
വരികളായ് തെളിയവേ
താരമായ്, പിന്നെ
മറവിയായ് തീരുമെന്നമ്മ
ഓര്‍മ്മകള്‍ മരവിതന്നാഴങ്ങള്‍
തേടുമീ നാളില്‍
കുറിയ്ക്കില്ല ഞാന്‍,നിന്‍ നാമവും
നീയാം മൌനവും....
കണ്ണീരുപ്പു ചുവയ്കുന്നു...
ReplyDeleteസിന്ധു
ആ മൌനത്തിലും ... ഹൃദയം മന്ത്രിക്കുന്നത് നീ
ReplyDeleteകുറിക്കാന്‍ മടിക്കുന്ന നാമവും.....